വിജയപൊൻതിളക്കവുമായ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ ജില്ലയിൽ ഒന്നാമത്.
 
അഞ്ചു വിദ്യാർത്ഥികൾക്ക് 1200 ൽ 1200 മാർക്കുമായ് 85 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A + യുമായ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ ജില്ലയിൽ വീണ്ടും പ്രഥമ സ്ഥാനം നിലനിർത്തി.
   ആദിത്യ എസ് കെ , അഭിജിത് പി യൂ , ശ്രീഹരി കെ , അഞ്ജന ജെ നായർ, നന്ദന എ എസ് എന്നീ കുട്ടികൾ 1200 ൽ 1200 മാർക്കും നേടി സ്കൂളിന് അഭിമാനമായ്  മാറി . എല്ലാ വിഷയങ്ങൾക്കും A + നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ( 85 കുട്ടികൾ ) നമ്മുടെ വിദ്യാലം ജില്ലയിൽ ഒന്നാമതാണ്. ഉജ്ജ്വല വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികളെയും സ്കൂളിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. 
പ്ലസ് ടു ഫലം കോഴ്സ് അടിസ്ഥാനത്തിൽ 
Biology Section
Total students: 187
Passed Students: 181
Percentage  : 96.8 %
Computer Science Section
Total Students : 59
Passed Students : 56
Percentage : 94.9 %
Commerce Section
Total Students :127
Passed Students :119
Percentage : 93.7 %
************************************************************************
Total percentage :  95.5 %
 
