flash

SSLC Results Published... Congratulation to all the winners...

WELCOME to Chattanchal Higher Secondary School for the New Academic Year...


We Introduced Online classes using G Suite ( Google Workspace) facilities for Plus One / Plus Two Students . contact the class teachers immediately



Saturday 11 December 2021

 Plus One Improvement Examination 2021.

       The Higher secondary Plus One Improvement Examination 2021 will be commenced from 30 January 2022 to 4 February 2022. 

     Regular students can improve 3 subjects if they appeared for the first year examination.

    If a student was absent for all the 6 subjects , he /she can register for the six subjects. for more details please read the Notification.


Fee for Regular, Lateral Entry and Re-admitted Candidates 

Fee for Improvement Examination: 175/Paper 

 Fee for Certificate Rs.40. 

Fee for Compartmental Candidates (One Time Registration fee for First Year Improvement exam 2021 and Second Year March 2022 Exam)  

Fee for Examination: 225/Paper 

Fee for Certificate Rs.80. 

Downloads

Titme Table

Last dates

 

Last date for submission of application form: 15-12-2021 

Last date for submission of application form(with fine-Rs 20): 17-12-2021 

Last date for submission of application form(with fine-Rs 600): 20-12-2021

Thursday 9 December 2021

NSS ORIENTATION CLASS

NSS ഒന്നാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ  Orientation ക്ലാസ്സ് PAC member മണികണ്ഠൻ മാഷിന്റെ നേതൃത്വത്തിൽ 9 ഡിസംബർ 2021 ന് സംഘടിപ്പിക്കുകയുണ്ടായി . ചടങ്ങിൽ NSS പ്രോഗ്രാം ഓഫീസർ, വിവിധ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു



Thursday 2 December 2021

 ഏറെ പുതുമകളോടെ ചട്ടഞ്ചാൽ ഹയർ സെക്കന്ററി NSS യൂണിറ്റിന്റെ ഗ്രന്ഥാലയം / വായനശാല
           മണ്മറഞ്ഞു പോകുന്ന വായനാശീലം തിരിച്ചു കൊണ്ടുവരുവാനും സംസ്കാര സമ്പന്നമായ ഒരു യുവ തലമുറയെ വളർത്തിയെടുക്കുവാനും ഊന്നൽ നൽകിക്കൊണ്ട് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റ് ഒരുക്കിയ ഗ്രന്ഥാലയം / വായനശാല , കുട്ടികൾക്കും അധ്യാപകർക്കും വായനയുടെ പുത്തൻ അനുഭവങ്ങളാണ് പകർന്നു നൽകുന്നത് . 

                               



    
     ഗ്രന്ഥാലയം പരമാവധി പ്രയോജനപ്പെടുത്തുവാൻ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു

 പ്രശ്നോത്തിരി - ( സംസ്ഥാന വനം - വന്യജീവി വിഭാഗം )

 കേരള സംസ്ഥാന വനം - വന്യജീവി വിഭാഗം സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായി കോഴിക്കോട് മേഖലയിൽ നടത്തിയ പ്രശ്നോത്തിരി വിജയി കൾക്കുള്ള സമ്മാനധാനം ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.

 


        പ്രിൻസിപ്പാൾ പി.രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ സുരേഷ് കുമാർ, കാസർഗോഡ് ഫോറസ്റ്റ് ദ്ധിവിഷൻ ഓഫീസർ എൻ.വി. സത്യൻ എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് മനോജ് കുമാർ. പി.വി. സ്വാഗതവും പറഞ്ഞു

 2021 ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം



 

 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവൽക്കരണ ക്‌ളാസ്സുകൾ , ദീപാലങ്കാരങ്ങൾ, സ്കൂൾ ശുചീകരണം , തുടങ്ങിയവ സംഘടിപ്പിക്കുകയുണ്ടായി. 

 


സ്കൂൾ പ്രിൻസിപ്പാൾ , സ്കൂൾ ഹെഡ്മിസ്ട്രസ് , NSS കോഓർഡിനേറ്റർ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.