flash

Inauguration of WISDOM BLOCK and Sports Pavilion is scheduled on 27 March 2025 at 11 AM. We Welcome all of you on this proud moment

************************************************************************************************************


**************************************************************************************************************



Monday, 20 June 2022

1 / 3
ദേശാഭിമാനി - അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ സമ്മാനാർഹമായ സായന്ത് . ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിന്റെ അഭിമാനമായ സായന്തിന് അഭിനന്ദനങ്ങൾ

Sunday, 19 June 2022

 എസ് എസ് എൽ സി  ഫലം .... ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ ജില്ലയിൽ ഒന്നാമത് 

2022 എസ് എസ് എൽ സി പരീക്ഷയുടെ ഫലം ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിനെ സംബന്ധിച്ചിടത്തോളം 101 ശതമാനം അഭിമാനകരം. . 101 കുട്ടികൾ മുഴുവൻ വിഷയത്തിലും A+ നേടി മറ്റു വിദ്യാലയങ്ങളെ ബഹുദൂരം പിന്നിലാക്കി ജില്ലയിൽ ഒന്നാമതെത്തി. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീകഷയെഴുതുന്ന  സ്കൂളുകളിൽ ഒന്നാണ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ. 572 കുട്ടികൾ പരീക്ഷയെഴുതിയതിൽ 568  പേരുംവിജയിച്ചു. 99.3 % വിജയം.  കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടു വര്ഷം ക്ലാസ്സുകൾ കൃത്യമായി നടത്തുവാൻ സാധിക്കാത്ത അവസരങ്ങളിൽ പോലും ചിട്ടയായ പഠനത്തിലൂടെ മികച്ച വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും സ്കൂൾ അധികൃതരുടെ ( സ്കൂൾ മാനേജ്‌മന്റ് , പി ടി എ , പ്രിൻസിപ്പാൾ , ഹെഡ് മിസ്ട്രസ് , സ്റ്റാഫ് ) അഭിനന്ദനങ്ങൾ